പരവൂർ: കൂനയിൽ പുളമൂട്ടിൽ (കാരിക്കടം) വീട്ടിൽ പരേതനായ പി. ശിവശങ്കരപിള്ളയുടെ ഭാര്യ കെ. ചെല്ലമ്മഅമ്മ (98) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 7ന്.