കൊല്ലം: മാവേലിക്കര ശ്രീവിഹാറിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ തിരുമുല്ലവാരം വിഷ്ണത്തുകാവ് വൈദ്യാ അപ്പാർട്ട്മെന്റ് ഹൗസ് നമ്പർ സി 8ൽ രാധ ജി പിള്ള (81) നിര്യാതയായി. മക്കൾ: രാജേന്ദ്രകുമാർ (ദുബായ്), ഷൈലകുമാർ (ഹെഡ് ഓഫ് ഫിനാൻസ് കെ.എം.എം.എൽ, കൊല്ലം), ശുഭലക്ഷ്മി (ജലസേചന വകുപ്പ്), ശരത് നാരായൺ (ചെന്നൈ). മരുമക്കൾ: ബിന്ദു, രേഖ, ജയകുമാർ (വി.എസ്.എസ്.സി.), ജിലു. സഞ്ചയനം 28ന് രാവിലെ 8ന്.