കായംകുളം: പുതുപ്പള്ളിതെക്ക് തെരുവിൽ പടീറ്റതിൽ പരേതനായ രാഘവന്റെ ഭാര്യ പങ്കജാക്ഷി (82) നിര്യാതയായി. മക്കൾ: തുളസി, ഉഷ (സബ്ബ് രജിസ്റ്റാർ ഓഫീസ് കായംകുളം), വസന്ത, വത്സല, പ്രസന്ന (സെൻട്രൽ എക്സൈസ്), രാജേഷ് (സജീസ്). മരുമക്കൾ: ആനന്ദൻ, സോമൻ, പ്രദീപ്, ഗോപി, രാജൻ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ), ലീന. സഞ്ചയനം ഞായറാഴ്ച 8ന്.