obpadmakumari

ചാത്ത​ന്നൂർ: ചിറക്കരത്താഴം കാട്ടിക്കട പത്മവിലാസത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പത്മകുമാ​രിഅമ്മ (81) നിര്യാതയായി. മക്കൾ: ല​തിക, ഉഷ, മണിക്കുട്ടൻ,ഗീ​ത. മ​രു​മക്കൾ: മധുസൂ​ദനൻ, മോഹനൻ​പിള്ള, ഇന്ദു, മോഹനക്കു​റുപ്പ്.