മരുതൂർകുളങ്ങര: കൊച്ചുകോളശ്ശേരിൽ വീട്ടിൽ പരേതനായ പരമേശ്വരക്കുറുപ്പിന്റെ ഭാര്യ സാവിത്രിഅമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഗംഗാദേവി, ഗോപാലകൃഷ്ണൻ (ഹരി), അംബിക, ശ്രീനിവാസക്കുറുപ്പ്. മരുമക്കൾ: പരേതനായ പങ്കജാക്ഷൻ നായർ, സതിയമ്മ, ചന്ദ്രൻപിള്ള, മായ. സഞ്ചയനം 28ന് രാവിലെ 8ന്.