പടിഞ്ഞാറേകല്ലട: കോതപുരം തോട്ടുകര വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ഇന്ദിരഭായി (ഗോവാൽജി, 72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആരോമൽ, സന്ദീപ്. മരുമകൾ: അനിത.