കൊട്ടാരക്കര: കോട്ടാത്തല മൂഴിക്കോട് ഉമ്മരാപ്പളളിൽ മേലതിൽ ശരത്ത് (29) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: നീതു. മകൻ: ശബരി.