ഓച്ചിറ: ചങ്ങൻകുളങ്ങര തെക്കേ തറയിൽ ജനാർദ്ദനൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണിഅമ്മ. മക്കൾ:രാധാകൃഷ്ണപിള്ള, ലീല, രാജേഷ്. മരുമക്കൾ: ലേഖ, ലക്ഷ്മണൻപിള്ള, രാജശ്രീ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.