മുഴങ്ങോടി: ഇടകുളങ്ങര ധർമ്മജ ഭവനം വീട്ടിൽ ആനന്ദൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: സേതു, ശിവൻ. മരുമക്കൾ: വാസന്തി, രാജി. സഞ്ചയനം 28ന് രാവിലെ 8ന്.