വടക്കുംതല: വടക്കുംതല കിഴക്ക് ശിവവരദാനത്തിൽ പരേതനായ ബാലഭദ്രന്റെയും ശ്രീദേവിയുടെയും മകൻ അജിത്കുമാർ (സൂര്യജിത്ത് ഉണ്ണി, 43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശശിലേഖ. മക്കൾ: സൂര്യജിത്, വിശ്വശ്രീ. സഞ്ചയനം 28ന് രാവിലെ 8ന്.