നീലികുളം: കൊട്ടയ്ക്കാട്ട് തഴവ കുറ്റിപ്പുറം വെള്ളാപ്പള്ളിൽ പരേതനായ ശ്രീധരന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. മക്കൾ: മണി, ഉഷ. മരുമക്കൾ: കൃഷ്ണൻകുട്ടി, ശശിധരൻ. സഞ്ചയനം 29ന് രാവിലെ 7ന്.