ഓയൂർ: വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക് ആദ്യകാല ഡയറക്ടർ ബോർഡ് അംഗവും മുൻ റേഷൻകടയുടമയും കരിങ്ങന്നൂർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റുമായ കരിങ്ങന്നൂർ കളീലഴികത്ത് വീട്ടിൽ എസ്. വാസുദേവൻനായർ (89) നിര്യാതനായി. ഭാര്യ പരേതയായ രാധാമണിഅമ്മ. മകൻ: അനിൽകുമാർ (ലൈബ്രേറിയൻ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്). മരുമകൾ:രാജി.