പൂതക്കുളം: കോട്ടുവൻകോണം നാടാക്കുവിളയിൽ കെ.സുദേവൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സുലഭ. മകൾ: സുനിത. മരുമകൻ: സുരേഷ്ബാബു.