perushathaman-72

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗം മുത്തേടത്തു മഠത്തിൽ പുരുഷോത്തമൻ ഭട്ടതിരി (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി അന്തർജനം. മക്കൾ: വിശാഖ്, അരുൺ (കുട്ടൻ) യോഗേഷ്. മരുമക്കൾ: ശുഭ, ദീപ്തി, അശ്വതി.