കരിക്കോട്: കേശവനിവാസിൽ പരേതനായ കെ. സുകുമാരനാശാന്റെ ഭാര്യ എസ്. കമലാദേവി (78) നിര്യാതയായി. മക്കൾ: ഷീലഭായി, രാജു, ബോസ്, ഷാജി. മരുമക്കൾ: ടി. സുധാകരൻ, ഡി. ഷീജ, കെ.എസ്. അമ്പിളി, വൈ. കവിതാദാസ്. സഞ്ചയനം 28ന് രാവിലെ 6ന്.