മുണ്ടയ്ക്കൽ: കളീക്കൽ കിഴക്കേതിൽ എം.ഇ.ആർ.എ 445 വി. സച്ചിദാനന്ദൻ (കുഞ്ഞുഭായി, 79) നിര്യാതനായി. ഭാര്യ: എസ്. ലളിത. മക്കൾ: റാണി, രാജീവ് സച്ചിദാനന്ദൻ, സത്യജിത്ത്. മരുമക്കൾ: എസ്.എസ്. ഗിരിപ്രസാദ്, ജി. സാഞ്ജു, അമ്പിളി.എസ്. ചന്ദ്രൻ.