കൊല്ലം: തട്ടാർകോണം, സുഭാഷ്ഭവനിൽ പീതാംബരൻ(68) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സുലഭ (താലൂക്ക് സർവ്വേ ഓഫീസ്, കൊല്ലം), ശുഭ (കൃഷി വകുപ്പ്, മലപ്പുറം), സുഭാഷ്. മരുമക്കൾ: പ്രദീപ് കുമാർ, ജുഗുനു.എൻ.രാജ്, സുജാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7 ന്.