ചാത്തന്നൂർ: ആദിച്ചനല്ലൂർ പടിഞ്ഞാറ്റെകുഴിവിള വീട്ടിൽ രവീന്ദ്രൻ (ചിതറ, 62) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 7ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: ഡിജു , ഷിജു, ബൈജു. മരുമക്കൾ: ഷാനി, ചിഞ്ചി, മോനിഷ.