കണ്ണനല്ലൂർ: ചേരിക്കോണം രമ്യയിൽ പരേതനായ സനോജ് സോമരാജൻ അശ്വതി സനോജ് ദമ്പതികളുടെ മകൾ ആരുണി (9) നിര്യാതയായി. വൈറൽ പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. എഴുകോൺ ശ്രീ ശ്രീ അക്കാഡമി സ്കൂളിൽ 4 ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.