പുത്തനമ്പലം: ഉടയൻകാവ് അജിഭവനിൽ (മലങ്കുഴി) രാമചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: അജിത, പരേതനായ സജീന്ദ്രൻ, ചിത്ര, കിഷോർ. മരുമക്കൾ: ശിവപ്രസാദ്, രാജേഷ്, ഷിനി. സഞ്ചയനം 28ന് രാവിലെ 8.30ന്.