മുഴങ്ങോടി: ഇടക്കുളങ്ങര കടുക്കര പരേതനായ എ.കെ. അലക്സാണ്ടറുടെ ഭാര്യയും ഉപ്പുതറ പടശ്ശേരി കിഴക്കേതിൽ (കോട്ടയം കട) കോശി ജോണിന്റെ മകളുമായ ലിസി അലക്സ് (74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ. മക്കൾ: ലെനു (തലവടി), ജെയിംസ് അലക്സ് (ലെജു), ജോസ് അലക്സ് (ലാജി, ദുബായ്). മരുമക്കൾ: ബിജു (കൊല്ലം മാലിൽ തലവടി), എൽസമ്മ (താലൂക്ക് ആശുപത്രി കരുനാഗപ്പള്ളി), പ്രീന (എമിറേറ്റ്സ് എയർലൈൻസ് ദുബായ്).