ശാസ്താംകോട്ട: വേങ്ങ പോച്ചത്തറയിൽ ജമാലുദ്ദീൻ (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് മൈനാഗപ്പള്ളി ചെറുപിലാക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ഷെരീഫാബീവി. മക്കൾ: റംലാബീവി, സലിം, നൗഷാദ്, നിസാർ, നിസാം, നിസ. മരുമക്കൾ: നിസാർ, സജിമോൻ, ഷീജ, നജീമ, ബഷരിയ, ജാസ്മിൻ.