ഓച്ചിറ: കായംകുളം ഗോവിന്ദമുട്ടം സരസിൽ (മടവനാട്) എൻ. രാജപ്പൻ (87) നിര്യാതനായി. ഭാര്യ: സി. സുലോചന. മക്കൾ: ഡോ. സരിത, സനൽ. മരുമകൻ: രവി പ്രിൻസ്. സഞ്ചയനം 28ന് രാവിലെ 9.30ന്.