hubhaishabheevi-79
ഹബൂസാബീവി

ആയൂർ: മടത്തറ സത്യമംഗലം റിവർവ്യൂ ഹൗസിൽ അബ്ദുൽ റഹ്മമാൻ ഹാജിയുടെ (കോട്ടൂർ) ഭാര്യ ഹബൂസാബീവി (79) നിര്യാതയായി.മക്കൾ: എ.എ. ഖാലിദ്, എ.എ.സുലൈമാൻ, എ.എ.റഷീദ്, എ.എ. ഷെരീഫ്, എ.എ. നിസാമുദ്ദീൻ, എ.എ.നസീമാബീവി, എ.എ. ലൈലാബീവി. മരുമക്കൾ: എം.എം. നൗഷാദ്, എ.റഷീദ്, ജുബൈരിയാബീവി, ഷാനിഫാബീവി, ഷീനാ ബീവി, ഫൗസിയ, എസ്.എസ്.റോഷ്നി.