നീണ്ടകര: വെളുത്തുരുത്ത് തോട്ടുംകര വീട്ടിൽ യശോധരൻ (64, റിട്ട. കെ.എം.എം.എൽ) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: അനൂപ്, അനുഷ. മരുമക്കൾ: അനുപമ, രഞ്ജിത്ത്. സഞ്ചയനം 28ന് രാവിലെ 7ന്.