കൊല്ലം: ഭരണിക്കാവ് തെക്കേവിള ദേവിനഗർ 4 വലിയവീട്ടിൽ പരേതനായ വേലുപിള്ളയുടെ ഭാര്യ എൽ. ആനന്ദവല്ലിഅമ്മ (73) നിര്യാതയായി. മക്കൾ: സുരേന്ദ്രൻപിള്ള (ബാബു, ടെക്സ്റ്റൈൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കന്നുകാലി തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്), ഇന്ദിര. മരുമക്കൾ: ഷീലാമ്മ, നാഗേഷ്കുമാർ. സഞ്ചയനം 29ന് രാവിലെ 7ന്.