ഡീസൻറ് ജംഗ്ഷൻ: രവി മന്ദിരത്തിൽ (കൊങ്ങിണി വിള) രവീന്ദ്രനാഥൻപിള്ള (74) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: റിംന, രേഷ്മ, റുപിൻ (ജർമ്മനി). മരുമക്കൾ: ശ്രീരാജ് (ഉപാസന നഴ്സിംഗ് കോളേജ്), വിനോദ് കുമാർ (ദുബായ്), ലക്ഷ്മി (ജർമ്മനി). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.