വടക്കുംതല: തെക്ക് ലീനഭവനത്തിൽ പി.കെ ലവൻ (71, കൊച്ചുപൊടിയൻ) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുനിത, ലീന. മരുമക്കൾ: ദിലീപ്, സുഭാഷ്. സഞ്ചയനം 29ന് രാവിലെ 8ന്.