മടത്തറ: വളവുപച്ച കിടവരമ്പിൽ വീട്ടിൽ കെ.പി സുകുമാരന്റെ ഭാര്യ വിശാലാക്ഷി (70) നിര്യാതയായി. മക്കൾ: ലൈല, ഷെർളി, ജീഷ്. മരുമക്കൾ: രമണൻ, ശിവാനന്ദൻ, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.