നെല്ലിക്കുന്നം: വിലയന്നൂർ ചരുവിള വീട്ടിൽ ജി. സരസമ്മ (60) നിര്യാതയായി. സഹോദരങ്ങൾ: ഓമന, സുമതി, കൃഷ്ണൻകുട്ടി, ശശിധരൻ, സരസ്വതി. സഞ്ചയനം 29ന് രാവിലെ 7ന്.