പട്ടാഴി: കന്നിമേൽ വടക്കേതിൽ പുത്തൻ വീട്ടിൽ (ചന്തപ്പടിഞ്ഞാറ്റതിൽ) മോഹനൻപിള്ള (60, റിട്ട. എസ്.ഐ കേരള പൊലീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലതാകുമാരി. മക്കൾ: രഞ്ചു, ചിഞ്ചു (എ.ഐ.ഐ.എം.എസ്). മരുമക്കൾ: വിഷ്ണുനന്ദ, രതീഷ്കുമാർ (റബ്ബർ ബോർഡ്).