ചടയമംഗലം: പോരേടം കുന്നുംപുറത്ത് വീട്ടിൽ രവീന്ദ്രൻനായരുടെ ഭാര്യ രാധാമണി (57) നിര്യാതയായി. മക്കൾ: രതീഷ്, പരേതയായ രതിദേവി. മരുമകൾ: രേവതി. സഞ്ചയനം 29ന് രാവിലെ 9ന്.