ഇടമൺ: വയലിൽ പുളിമൂട്ടിൽ ഏബനേസറിൽ പരേതനായ എം. കുഞ്ചാണ്ടിയുടെ ഭാര്യ എം. അന്നമ്മ (90, റിട്ട. അദ്ധ്യാപിക ഗവ.എൽ.പി.എസ്. ഇടമൺ) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഡോ. സാം കുഞ്ചാണ്ടി (യു.എസ്.എ), ബഞ്ചരിൻ കുഞ്ചാണ്ടി (യു.എസ്.എ), ഡോ. ജോസഫ് കുഞ്ചാണ്ടി (യു.എസ്.എ), എലിസബത്ത് കുഞ്ചാണ്ടി, എബ്രഹാം കുഞ്ചാണ്ടി മറിയാമ്മ കുഞ്ചാണ്ടി. മരുമക്കൾ: ഡോ. ജയ, ഷേർളി, സുമ, അച്ചൻകുഞ്ഞ്, ജിജി, തോമസ് ഫിലിപ്പ്.