പേരയം: കിഴക്കിടത്ത് വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ബാബുരാജ്, മുരളീധരൻപിള്ള. മരുമക്കൾ: അനിതകുമാരി, വിജി ഗോപിനാഥ്. സഞ്ചയനം 1ന് 6.30ന്.