പുത്തൂർ: പുല്ലാമല നിർമ്മല സദനത്തിൽ മുരളീധരൻപിള്ള (78) നിര്യാതനായി. ഭാര്യ: രമണിക്കുട്ടിഅമ്മ. മക്കൾ: നിർമ്മല, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ഹരികുമാർ, ശുഭ. സഞ്ചയനം: ആഗസ്റ്റ് 1ന് രാവിലെ 8ന്.