shosamma-chacko-85

ഓയൂർ: ചെങ്കുളം പാറവിള പുത്തൻ വീട്ടിൽ പരേതനായ സി. ജെ ചാക്കോയുടെ ഭാര്യ ശോശാമ്മചാക്കോ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: ജോൺസൺ, അലക്സാണ്ടർ, അന്നമ്മ,അലക്സി, മിനി, പരേതനായ സാം.മരുമക്കൾ: ഏലിയാമ്മ, ലീലാമ്മ, ചെറിയാൻ, ബാബു, പരേനായ റിച്ചാർഡ്.