sivadasanpillai-81

ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ കോയിപ്പുറത്ത് വിമുക്തഭടൻ കെ.എൻ.ശിവദാസൻപിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന്. ഭാര്യ: സരളാ ദാസ്. മക്കൾ: മഹേശ്വരപ്രസാദ്, രാജേശ്വര പ്രസാദ്, ദേവേശ്വര പ്രസാദ്, ജഗദീശ്വര പ്രസാദ്, മായ. മരുമക്കൾ: വിമലാ ദേവി, എസ്. വിനോദ്. സഞ്ചയനം 1ന് രാവിലെ 9ന്.