കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് മേരി വില്ലയിൽ എസ്.ജെ ഫെർണാണ്ടസ് (ജോയി, 65) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഗ്ലെൻ, ഗ്ലാഡ്സ്റ്റൺ, ഗോഡ്വിൻ.