തേവലക്കര: മൊട്ടയ്ക്കൽ കല്ലുംപുറത്ത് വീട്ടിൽ പരേതനായ കൊച്ചുരാമന്റെ ഭാര്യ കൊച്ചിക്ക (86) നിര്യാതയായി. മക്കൾ: നാരായണൻ (റിട്ട. ഇന്ത്യൻ ബാങ്ക്), നളിനി (റിട്ട. എച്ച്.എസ്.എ), ലക്ഷ്മി. മരുമക്കൾ: ബാബു (എക്സ് ബി.എസ്.എഫ്), പരേതയായ സരസ്വതി, ആനന്ദവല്ലി.