കരുനാഗപ്പള്ളി: തഴവാ കടത്തൂർ മുല്ലശ്ശേരി വീട്ടിൽ ജോർജിന്റെ ഭാര്യ മേരി (70) നിര്യാതയായി. മക്കൾ: റെജി, ജോസ്, മോളി, ഗ്രേസി, സാമുവൽ. മരുമക്കൾ: സിജി, എക്സിബ, സേവ്യർ, ഇന്ദുമോൾ.