ഓയൂർ: അടയറ റോക്ക് വ്യൂ ഹൗസിൽ ജോയി മാത്യു (71, റിട്ട.മിലിട്ടറി, എൽ.ഐ.സി ഉദ്യോഗസ്ഥൻ ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലീലാമ്മ ജോർജ്ജ് (റിട്ട.ഇ.ഇ.ടി.യു.പി.എസ്,ഓയൂർ അദ്ധ്യാപിക). മക്കൾ: ബോബി ജോയി (മുത്തൂറ്റ് ഫൈനാൻസ്), റോബി ജോയി (യു.എസ്.എ), ജോബി ജോയി (യു.എസ്.എ). മരുമക്കൾ: സോളി ബോബി, ജിഷ (യു.എസ്.എസ്), ജിൻസി (യു.എസ്.എ).