ഓച്ചിറ: തെക്ക് കൊച്ചുമുറി ഗുരുമന്ദിരത്തിൽ പരേതനായ കെ.ആറിന്റെ മകൻ ദാമോദരൻ (73) നിര്യാതനായി. സഞ്ചയനം 31ന് രാവിലെ 8ന്.