rajan-63

ഓച്ചിറ: ചങ്ങൻകുളങ്ങര രാജീവ് ഭവനത്തിൽ രാജൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: വിമല. മക്കൾ: രാജീവ് (സൗദി), രാജി. മരുമക്കൾ: ആര്യകൃഷ്ണൻ, സുജിത് (എയർ ഫോഴ്സ്സ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.