കൊട്ടാരക്കര: കിഴക്കേതെരുവ് പട്ടമല പ്ലാങ്കാല താഴെതിൽ പരേതനായ ലൂക്കോസിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ജോൺ, റാഹേൽ, മറിയാമ്മ, തങ്കമ്മ, സൂസമ്മ, ഷീല. മരുമക്കൾ: ഓമന, ഓമന, തങ്കച്ചൻ, കുഞ്ഞുമോൻ, സജു, എബ്രഹാം മാത്യു, കുര്യൻ.