കൊല്ലം: ആദ്യകാല വ്യവസായിയും ശക്തികുളങ്ങര കോസ്റ്റൽ ഏജൻസീസ്, സീമാസ്റ്റർ മറൈൻ സ്റ്റോഴ്സ്, കെ.വി.ജെ എന്റർപ്രൈസസ് എന്നിവയുടെ സ്ഥാപകനുമായ കൊല്ലം കോട്ടയ്ക്കകം വാർഡ് കറുകപ്പറമ്പിൽ ലാലി കോട്ടേജിൽ കെ.വി. ജോസഫ് (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള തുയ്യം പീറ്റർ ആന്റ് പോൾ സെമിത്തേരിയിൽ. മക്കൾ: വിൻസെന്റ്, മോളിക്കുട്ടി, ലാലിമോൾ, ജോൺ (അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ), റെജീന, കെ.ജെ. തോമസ്, കെ.ജെ. മൈക്കിൾ. മരുമക്കൾ: മാലാ വിൻസെന്റ്, പൗലോസ്, ജോണി വിൽസൺ, സോണിയ ജോൺ, ജോസ് ഫിലിപ്പ്, കെൽനി തോമസ്, നിഷ മൈക്കിൾ.