തേവലക്കര: മുള്ളിക്കാല റജീലാസ് (കാഞ്ഞിയിൽ) ജമാലുദ്ദീൻ (70, സി.പി.എം മുള്ളിക്കാല വടക്ക് ബ്രാഞ്ച് കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: സുൽബത്ത് ബീവി. മക്കൾ: റജീല, റഷാദ്, നൗഷാദ്. മരുമക്കൾ: മുഹമ്മദ് ഹനീഫ, നസീമ, റസീന.