കരുനാഗപ്പള്ളി: കച്ചേലിഭാഗം പരേതനായ പുതുവീട്ടിൽ അബ്ദുൾ റഹ്മാൻകുഞ്ഞിന്റെ ഭാര്യ മറിയംബീവി (93) നിര്യാതയായി. മക്കൾ: ആബിദബീവി, റുക്കിയബീവി, ഹനീഫകുഞ്ഞ്, ആരിഭബീവി, അബ്ദുൾ ജലീൽ, സഫിയബീവി. മരുമക്കൾ: ഇസ്മയിൽ കുഞ്ഞ് മുസലിയാർ, താജുദ്ദീൻ, നസീമബീവി, അബ്ദുൾ മുത്തലിബ്, ബുഷറ, അഹമ്മദ് കബീർ.