കൊട്ടാരക്കര: കോക്കാട് ഉഷാഭവനിൽ കെ. ഗോപാലകൃഷ്ണൻനായർ (ഗോപി, 58 റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തി. മകൻ: കണ്ണൻ.