തൊടിയൂർ: പുലി: വടക്ക് കൊച്ചുവീട്ടിൽ സരസന്റെ ഭാര്യ വസന്ത (58) നിര്യാതയായി. മക്കൾ: സുജ, സജു. മരുമകൻ: സുനിൽകുമാർ. സഞ്ചയനം 29ന് രാവിലെ 7ന്.