വടക്കുംതല: വില്ലേജ് ജംഗ്ഷനിൽ വല്ലത്തോട്ടിൽ പരേതനായ കല്ലൂർ ശ്രീധരൻപിള്ളയുടെ ഭാര്യ ദേവയാനിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരദേവൻപിള്ള (റിട്ട. ബി.എസ്.എൻ.എൽ), തങ്കമണിഅമ്മ, ജയചന്ദ്രൻപിള്ള (അസി. സബ് ഇൻസ്പെക്ടർ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ). മരുമക്കൾ: പരേതനായ രാമകൃഷ്ണപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), രാധാമണി, ബിന്ദു (അദ്ധ്യാപിക അൽസെയ്ദ് സ്കൂൾ കെ.എസ്. പുരം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.